Surprise Me!

First time in the history of IPL three players go past 14 crores in auction | Oneindia Malayalam

2021-02-18 8 Dailymotion

First time in the history of IPL three players go past 14 crores in auction.<br />ഐപിഎല്‍ ലേലത്തിന്റെ ഇതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇത്തവണത്തെ താരലേലം. മൂന്നു താരങ്ങള്‍ക്കാണ് ലേലത്തില്‍ 14 കോടിയില്‍ അധികം വില ലഭിച്ചത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള 13 സീസണുകള്‍ നോക്കിയാല്‍ മുമ്പൊരിക്കലും ഇത്രയും താരങ്ങള്‍ക്കു 14 കോടിയിലേറെ വില ലഭിച്ചിട്ടില്ലെന്നു കാണാം.<br /><br />

Buy Now on CodeCanyon